Artist Lounge: riya
Subscribe to feed
Ethra naal Ingine...is a song written in malayalam language. I wrote those lyrics somewhere around first week of June and posted it on my malayalam blog on Friday, June 06, 2008. Riya Vijayan's gifted voice gave a new life and meaning to those lyrics. Read more about Riya here. You can download this song from --->here<---
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാം (2)ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം (2)തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാം (2) മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യക്കൈയാല്‍ തൊടാം (2)ഗന്ധര്‍വ്വന്‍ പാടുന്ന മതിലക മന്ദാരം പൂവിട്ട തണലില്‍ (2)ഊഞ്ഞാലേ........ പാടാമോ...........(2)മാനത്തെ മാമന്‍റെ തളികയില്‍ മാമുണ്ണാന്‍ പോകാമോ നമുക്കിനി തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാംആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാംതുമ്പീ വാ തുമ്പക്കുടത്തി... MORE
ആ...ആ....ആ...ആ...ആ....ആ.... വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍നാമറിയാതാടുകയാണീ ജീവിതവേഷംകണ്ണീരിന്നൊരു വേഷം സന്തോഷം പുതുവേഷംനിഴല്‍നാടകമാടുകയല്ലോ ജീവിതമാകെ (വേഷങ്ങള്‍) ഉം...ഉം...ഉം...ഉം...ഉം...ഉം...ഉം...ഉം...ഉം... ആകാശം കരയുമ്പോള്‍ ആഷാഢം മറയുമ്പോള്‍വസന്തങ്ങളേ ചിരിക്കുന്നുവോആരോടും പറയാതെ ആരോരും അറിയാതെമണല്‍ക്കാടുകള്‍ താണ്ടുന്നുവോഇനിയാണോ പൌര്‍ണ്ണമി ഇനിയാണോ പാര്‍വണംരാവിരുളും കാട്ടില്‍ രാമഴയുടെ നാട്ടില്‍ആരാണിനി അഭയം നീ പറയൂനാമറിയാതുഴറുകയാണോ മായികയാമം (വേഷങ്ങള്‍)... MORE









